2012, മേയ് 29, ചൊവ്വാഴ്ച
2012, മേയ് 23, ബുധനാഴ്‌ച
നമുക്ക് പാര്‍ക്കാന്‍ വഴിയിടങ്ങള്‍ ...........
നമുക്ക് പാര്‍ക്കാന്‍ വഴിയിടങ്ങള്‍ ...........
പറന്നു നടക്കുന്ന പക്ഷിയോടു നിന്റെ താവളം എവിടെ എന്ന് ചോദിക്കുന്ന സമകാലിക സമുഹത്തോട് പ്രതികരിക്കാനാവാത്ത പക്ഷിയുടെ ഒരു ദീന രോദനം കേട്ടു ഞാനെന്‍ തുലിക നിനക്കായ് തിരിക്കുന്നു .........ഇത് കാലം ചരിത്രത്തിനു ഏല്‍പ്പിച്ച ഒരിക്കലും ഉണങ്ങാത്ത മുറിവ് .........!
സമുഹം സമത്വമാകത്തിടത്തോളം കാലം ഈ മുറിവിന് വേദന അധികരിച്ചു കൊണ്ടിരിക്കും. ഏത് സമുഹത്തിലും അറിവ് കുറവായ ഒരു ജനത ഉണ്ടാകാറുണ്ട് .അവരുടെ ഉത്തരമില്ലാത്ത ചോദ്യത്തിന് മറുപടി പറയേണ്ടി വരുക അറിവുള്ളവരെ സംബന്ധിച്ചു വളരെയധികം വിഷമം പിടിച്ച ഒരു ജോലി തന്നെ ............
സമുദായം ഏത്ര ഉയര്‍ന്നതായാലും താഴെക്കിടയിലുള്ളവരിലേക്ക് പുരോഗതി ഏത്തിയാല്‍ മാത്രമേ ചരിത്രത്തിലെ തെറ്റ്നമുക്ക് ഇനിയെങ്കിലും തിരുത്താനാവുകയുള്ള്.കാലം നമ്മിലെല്‍പ്പിച്ച എത്രയോ അവസരങ്ങള്‍ നാം കൈവിട്ടു കളഞ്ഞിരിക്കുന്നു .പോയാതൊന്നും ഇനി തിരിച്ചു പിടിക്കനാവില്ലന്നു ഓര്‍ക്കുക .
ദേശാടനത്തിന് ഇറങ്ങുന്നവര്‍ക്ക് ഒന്നിനെക്കുറിച്ചും ആലോചിക്കേണ്ടിവരുന്നില്ല .അവര്‍ യാതോന്നിനെക്കുറിച്ചും ചിന്തിക്കുന്നതുമില്ല . അങ്ങനെ ആകുമ്പോള്‍ അവരോടു യാതൊന്നുമെ ചോദിക്കാത്തത് തന്നെ നമുക്ക് നല്ലത് .....................?
2012, മേയ് 8, ചൊവ്വാഴ്ച
2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച
2012, മാർച്ച് 29, വ്യാഴാഴ്‌ച
2012, മാർച്ച് 26, തിങ്കളാഴ്‌ച
ലജ്ജ
ലജ്ജ
ത്രി സന്ധ്യ
ഇട വഴി
അമ്പലത്തിലേക്കുള്ള യാത്ര
ഇടയ്ക്കു തടസ്സം
അവള്‍.................?
തന്റെ പ്രണയം നിരസിച്ച്ചവല്‍
തന്റെ ശത്രുവിനോട് പ്രണയം കുടിയവല്‍
തികട്ടി വന്നു
ഭയം
വെറുപ്പ്
ലജ്ജ
മടങ്ങാണോ
മുന്നോട്ടു പോണോ
ഉത്തരമില്ലാത്ത സമസ്യ
ഒടുവില്‍
അരികില്‍ അവള്‍
ധീരനായ് നില്‍ക്കെ
അവള്‍ കടന്നു പോകെ
ധീരനായ്
പക്ഷെ , വളഞ്ഞ്‌ുഒടിഞ്ഞു
വേലിപ്പത്തലിനോപ്പം
മുഖം കുനിച്ചു
ധീരനായ്
പകഷെ
ലജ്ജയോടെ ..........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)