അങ്ങാടിക്കുരുവി ദിനം
റെയില്‍വേ സ്റ്റേഷന്‍ ,ഗോ ഡൌണ്‍ ,മാര്‍ക്കറ്റ് എ ന്ന സ്ഥലങ്ങളില്‍ ധാരാളം വി ഹരിച്ചു നടന്ന അങ്ങാടി ക്കുരുവികലെ ഇന്ന് കാണാനെ ഇല്ല .നമ്മലുമയ് ഏറ്റവും അടുത്ത് ഇട പഴ്കിയിരുന്ന ഈ പക്ഷികള്‍ ഇന്ന് വംശ നാശ ഭീഷണിയില്‍ ആണ് .വംശ നാശ ത്തിനെതിരെ ഉള്ള ബോധ വല്‍ക്കരണം ഭാഗമായ് മാര്‍ച്ച് ഇരുപതു അങ്ങാടി ക്കുരുവി ദിനമായ് ആചരിക്കുന്നു .മൊബൈല്‍ ഫോണ്‍ വര്‍ധനവ് ഇവയെ രുക്ഷമായ് അലട്ടുന്നു .വൈദുത ,കാന്തിക തരംഗങ്ങള്‍ ഇവ ഇല്ലാതാകാന്‍ കാരണമെന്ന് പറയപ്പെടുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ