2012, മാർച്ച് 29, വ്യാഴാഴ്‌ച

കുഞ്ഞു കവിത
അര്‍ത്ഥന 

 വഴിയരികിലൊരു ദൈവമിരുന്നു 
വെയില്‍ മഴ നനയുന്നു
 ഈ ദൈവത്തോടാണോ
 നാം അഭയം അപേക്ഷിക്കേണ്ടത് .......?

2 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ഒരു കാര്യവുമില്ലാത്ത പ്രവൃത്തി. പക്ഷെ ബുദ്ധിപൂര്‍വം ഉപയോഗിച്ചാല്‍ കാശ് വാരാം. (ഫോളോവര്‍ ഗാഡ്ജറ്റ് തുറക്കൂ, മാത്രമല്ല വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്തുകളയൂ)

kochumol(കുങ്കുമം) പറഞ്ഞു...

കുഞ്ഞു കവിത കൊള്ളാം ...!!



word verification മാറ്റാന്‍ sign In ചെയ്തു settings ല്‍ പോയി comments എടുത്തു word verification എന്ന സ്ഥലത്ത് No ആക്കി Save ചെയ്യുക