മോക്ഷം കിട്ടും
അതി രാവിലെ ,
സര്‍വ പാപങ്ങളും കഴിഞ്ഞു
കടയില്‍ പോയി
മാല വാങ്ങി
അമ്പലത്തില്‍ ചെന്നു
മാലയിട്ടു
ഇരുമുടി കെട്ടുമായി
മല ചവിട്ടുന്നു പലരും ......?
ആരെക്കാണാന്‍
സ്വമിയെക്കനന്‍
സ്വമിയെക്കണ്ടാല്‍
മോക്ഷം കിട്ടും
എപ്പം കിട്ടും
ഇപ്പം കിട്ടും
അതി രാവിലെ ,
സര്‍വ പാപങ്ങളും കഴിഞ്ഞു
കടയില്‍ പോയി
മാല വാങ്ങി
അമ്പലത്തില്‍ ചെന്നു
മാലയിട്ടു
ഇരുമുടി കെട്ടുമായി
മല ചവിട്ടുന്നു പലരും ......?
ആരെക്കാണാന്‍
സ്വമിയെക്കനന്‍
സ്വമിയെക്കണ്ടാല്‍
മോക്ഷം കിട്ടും
എപ്പം കിട്ടും
ഇപ്പം കിട്ടും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ