കരുതിയത്
പ്രണയമേ ,നിന്നെയെനിക്കിപ്പോള്‍ ഇത്രമേല്‍
ഭയമാണ് ...........
എനിക്കുമവള്‍ക്കുമിടയി-
ലെന്നോ,യെപ്പഴോസംഭവിച്ച
എന്തോ ഒന്ന്........
അതത്രെപ്രണയമെന്നെന്‍
കൂട്ടുകാരനോതുന്നു ........
അങ്ങനെയെങ്കില്‍ ,അതാണ്
പ്രണയമെങ്കില്‍
ഭയക്കുന്നു ......ഞാന്‍
പ്രണയമേ......നിന്നെ.....
നാടുംനാട്ടാരും വിചാരണക്ക്
വെക്കാത്തോരു
പ്രണയമെന്നാനിനി
ഏന്നെത്തെടിവരുക.........
ഭയരഹിതമായി എന്നാനു
ഒരാളെനിക്ക്പ്രണയ-
ലേഖനംതരുക................?
പ്രണയമേ ,നിന്നെയെനിക്കിപ്പോള്‍ ഇത്രമേല്‍
ഭയമാണ് ...........
എനിക്കുമവള്‍ക്കുമിടയി-
ലെന്നോ,യെപ്പഴോസംഭവിച്ച
എന്തോ ഒന്ന്........
അതത്രെപ്രണയമെന്നെന്‍
കൂട്ടുകാരനോതുന്നു ........
അങ്ങനെയെങ്കില്‍ ,അതാണ്
പ്രണയമെങ്കില്‍
ഭയക്കുന്നു ......ഞാന്‍
പ്രണയമേ......നിന്നെ.....
നാടുംനാട്ടാരും വിചാരണക്ക്
വെക്കാത്തോരു
പ്രണയമെന്നാനിനി
ഏന്നെത്തെടിവരുക.........
ഭയരഹിതമായി എന്നാനു
ഒരാളെനിക്ക്പ്രണയ-
ലേഖനംതരുക................?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ