പ്രണയം പറയാത്തത്
അയാള്‍ അവളോട് ഒന്നും ചോദിച്ചില്ല അത് ആവണം അവളും അയാളോട് ഒന്നും പറഞ്ഞില്ല ചോദിച്ചില്ലെങ്കിലും പറഞ്ഞില്ലെങ്കിലും അവരിരുവരെയും അസ്വസ്ഥ മാക്കുന്ന എന്തോ ഒന്ന് മനസുകളില്‍ കരുമന കുട്ടുന്നുണ്ടായിരുന്നു ഒരു പക്ഷെ ,പരസ്പരം നുണ പറയാന്‍ വയ്യാത്തത് കൊണ്ടാവണം അവരിരുവരും ഒന്നും ചോദിക്കാത്ത്തതും പറയാത്തതും