അമ്മയാം നന്മ മലയാളം
മറുമൊഴി തേഡാതെ തനി മൊഴി തേടുക
നറുമൊഴി ഓതുക
അധര മൊഴി അമൃതമേന്നിരിക്കെ
മധുരമാ മൊഴി കളഞ്ഞു
മൃതമൊഴി കടമെടുത്ത്
ലിഖിത മൊഴി ഓതുവതെന്തേ .....?
അമ്മയോടുമച്ചനോടും പിന്നെ കുട്ടുകരോടും ഓതാന്‍
ഹൃദയ ഭാഷ ഉണ്ടെന്നിരിക്കെ
അന്യ ഭാഷ തെടുവതെന്തിനു
നീ വെറുതെ .......?
അമ്മയാം ഭാഷയെ മറന്നാല്‍
അമ്മയെ മറന്നു എന്നത്രെ ......!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ