ഭാഗ്യം
ഈശ്വ രനെ കാണുവാന്‍ നിങ്ങള്‍ പറഞ്ഞോര
കോവിലില്‍പോയിരുന്നു ഞാന്‍ ..............
എങ്കിലും അവിടെയെങ്ങും
നിങ്ങള്‍ പറഞ്ഞ ആ ഈശ്വരനെ
കാണുവാന്‍ കഴിഞ്ഞില്ല ................
അടഞ്ഞ ചുമരുകള്‍ക്കുള്ളിലെ ഈശനും
നിങ്ങള്‍ അടച്ചിട്ട ചുമരുകള്‍ക്കുളിലെ
ഈശനും എങ്ങനെയാണ്
നമ്മെ രക്ഷിക്കുന്നത് ...................?
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ