എന്റെ " cheathas4you-safalyam.blogspot.com" വായിക്കുക ....അഭിപ്രായം എഴുതുക
2011, നവംബർ 26, ശനിയാഴ്‌ച
കൂട്ട്
കവിത
കൂട്ട്
കുടെ പ്പിരന്നവന്‍
കൂട്ട് കൊടുക്കാത്തവന്‍
കൂടെ കിടക്കാന്‍
കൂട്ട് തേടുന്നു ............!
വാഴവ്
ഉടുത്തുമഴിച്ചും
പിന്നെ ,
വീണ്ടും ഉടുത്തും ഒരു
പഴം തുണി പോലായിരിപ്പൂ
വാഴ്വു ............ഇപ്പോള്‍
മാ മഴക്കാലം
മാ മഴക്കാലം
മഴ ചൊരിഞ്ഞു
പുഴ നിറഞ്ഞു
കര കവിഞ്ഞു
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)