കാക്ക ജന്മം
വാഴവ് ഏത്ര സുന്ദ്രരമതില്‍
വിലയെത്ര ധരിദ്രം......?
രാവിലൊരു മെലിഞ്ഞ പുഴയുടെ
വിജനതയില്‍
മോഹമെതുമില്ലാതെ
ചിത്തമുറക്കം
കാത്തു കിടക്കെ ,
മെല്ലെ .... മെല്ലെ....
മെല്ലെ ഏതോ പഴയൊരു
ഓര്‍മ പെയ്തു തുടങ്ങി .......
കിനാവുകളില്‍
പെയ്തിരുന്ന മഴകളത്രയും
പ്രളയമായോഴുകിയെന്‍
വാഴ്വതില്‍
നോവ് തീര്‍ത്തു എങ്ങോ
ഒഴുകിപ്പോയ് ........
രാവിന്‍റെ മിഴികളില്‍
നിനച്ചിരിക്കാതെ
പെയ്യുമീ ഹിമകനങ്ങള്‍ക്ക്
മരച്ച്ചില്ലകളുയിര്
പകുക്കുന്ന വേളയില്‍
വഴിയിലെവിടയോ
ചുവടുകല്‍ പിഴച്ചു പോയ മഴയെ
പഴിച്ചു കൊണ്ടൊഴുകുന്ന പുഴയെ
തിരസകരിച്ചെന്റെ
മിഴികളിലാരോ
പകയുടെ നിരാശ താന്നാഴം
താണ്ടാനിനിയെന്നാനൊരു
പകലവനുദിക്കുക.........?