2011, ഡിസംബർ 1, വ്യാഴാഴ്‌ച

ഒന്നും സംഭവിക്കാതെ ..........


ഒന്നും സംഭവിക്കാതെ ..........


ജീവിതം മടുത്തതിനാല്‍ ആണ് അയാള്‍ ജീവന്‍ വലിച്ചെറിയാന്‍ തീരുമാനിച്ചത് .
ചീറിപ്പാഞ്ഞു വരുന്ന തീവണ്ടിയുടെ മുന്‍പിലേക്ക് അയാള്‍
നടന്നു ചെന്ന് ...........പക്ഷെ ,അയാളുടെ അടുത്ത് വന്നു തീവണ്ടി നിന്ന് .......
ചിന്നിച്ചിതരേണ്ടുന്ന  തന്റെ ശരീരത്തിന്നു ഒന്നും സംഭാവിക്കത്ത്ത്തിനാല്‍
ആകണം അയാള്‍ കണ്ണ് തുറന്നു .......
മരണത്തിനു പോലും അയാളെ വേണ്ട ......
എന്തെന്നാല്‍ അയാളുടെ വസ്ത്ര്ത്തിനെ നിറം ചുവപ്പായിരുന്നു .അപകട സുചന ആണെന്ന് വിചാരിച്ചു ഡ്രൈവര്‍ വണ്ടി നിറുത്തി .........  

2011, നവംബർ 26, ശനിയാഴ്‌ച

കൂട്ട്

കവിത    കൂട്ട് 












കുടെ പ്പിരന്നവന്‍
കൂട്ട് കൊടുക്കാത്തവന്‍
കൂടെ കിടക്കാന്‍
കൂട്ട് തേടുന്നു ............!


വാഴവ്


ഉടുത്തുമഴിച്ചും
പിന്നെ ,
വീണ്ടും ഉടുത്തും ഒരു
പഴം തുണി പോലായിരിപ്പൂ
വാഴ്വു ............ഇപ്പോള്‍     

മാ മഴക്കാലം


 മാ മഴക്കാലം 

മഴ ചൊരിഞ്ഞു
പുഴ നിറഞ്ഞു
കര കവിഞ്ഞു

2011, ഒക്‌ടോബർ 15, ശനിയാഴ്‌ച

വാഴവ് ഏത്ര സുന്ദ്രരമതി........?



                            കാക്ക ജന്മം


വാഴവ് ഏത്ര സുന്ദ്രരമതില്‍
വിലയെത്ര ധരിദ്രം......?

രാവിലൊരു മെലിഞ്ഞ പുഴയുടെ 
വിജനതയില്‍ 
നരച്ച ആകാഷത്തിന്നു കീഴെ     
മോഹമെതുമില്ലാതെ
ചിത്തമുറക്കം
കാത്തു കിടക്കെ ,
മെല്ലെ .... മെല്ലെ....
മെല്ലെ  ഏതോ പഴയൊരു 
ഓര്‍മ പെയ്തു തുടങ്ങി .......

കിനാവുകളില്‍ 
പെയ്തിരുന്ന മഴകളത്രയും
പ്രളയമായോഴുകിയെന്‍
 വാഴ്വതില്‍
നോവ് തീര്‍ത്തു എങ്ങോ 
ഒഴുകിപ്പോയ് ........

രാവിന്‍റെ മിഴികളില്‍ 
നിനച്ചിരിക്കാതെ 
പെയ്യുമീ ഹിമകനങ്ങള്‍ക്ക് 
മരച്ച്ചില്ലകളുയിര്
പകുക്കുന്ന വേളയില്‍ 
വഴിയിലെവിടയോ 
ചുവടുകല്‍ പിഴച്ചു പോയ മഴയെ 
പഴിച്ചു കൊണ്ടൊഴുകുന്ന പുഴയെ 
തിരസകരിച്ചെന്റെ 
മിഴികളിലാരോ 
പകയുടെ നിരാശ  താന്നാഴം
താണ്ടാനിനിയെന്നാനൊരു
പകലവനുദിക്കുക.........?    
  
            
  

2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

flower-my photography

modern art-nani hotel,kollam

vana yathara-ramayana,nani hotel,kollam

flower2

ജീവിത സാഫല്യം



അനുരാഗവിലോലയായ്നീ  ലസിക്കും
അനുപമെ നിന്റെ ചലന ഭംഗി
 മമ ഹൃത്തിലെത്രയോ പൊന്‍ കിനാക്കള്‍ 
അലയടിച്ച്  എത്ത് ന്നു   അനു നിമിഷം
 പ്രതികുല സാഹചര്യങ്ങള്‍ നമ്മെ 
അകലാന്‍ പ്രേരണ ചെയ്ത മുലം
 വ്രനിതമെന്‍ ചിത്തം തപിച്ചു നല്‍കും
 പരവശ ഭാവം അറിയുകയില്ലെ .....? 
ഹ്രദയങ്ങള്‍ ചേരുവാന്‍ എന്തെളുപ്പം
 അകലുകഎന്നതോ ദുസ്സഹം  താന്‍......!
കഴിയുകയില്ല ഒരിക്കലും നിന്‍ 
സ്മരണകള്‍ മായ്ക്കനേന്‍ ഹ്രദയത്തില്‍ നിന്നും
 എന്‍ മനതാരില്‍ നിന്‍ സ്നേഹ മാകും
 പുതു തിരി കത്തിച്ചവലെ
  തവ സ്നേഹ മാധുര്യമെന്നും
 നുകരുകയാനേന്‍ ജീവിത സാഫല്യം

2011, സെപ്റ്റംബർ 10, ശനിയാഴ്‌ച

Thirumurti Mala Temple,Mettur,Tamil Nadu

തിരു മുര്‍ത്തി മല അമ്പലം ,മേട്ടൂര്‍,തമിള്‍ നാട്
ഒട്ട്നവടി സിനിമകളുടെ ഷൂട്ടിംഗ് എവടെ വച്ചഉ നടക്കുന്നു
സബരിമല   പോകുന്നവരുടെ വഴിയംബലവും  ആണ് ഇതു ചുറ്റുപാടും മലകളും കാടുകളും
പിന്നെ കാട്ടിനുള്ളില്‍ ഒരു സുന്ദര വെള്ളച്ചാട്ടവും ...........
മറക്കുവാന്‍ ആവില്ല ഈ കാഴ്ചകള്‍ .ഇടക്ക് കുരങ്ങന്മാരുടെ ബഹളവും ശല്യവും കയ്യിലുല്ലറെന്റും തട്ടിപ്പരിക്കും
അവര്‍ വാട്ടര്‍ ഫാള്‍ കാണാന്‍ പോകുന്ന മലകയറ്റം ഹോ !കുറച്ചു കടുപ്പം എങ്കിലും വാട്ടര്‍ ഫാള്‍
കാണുമ്പോള്‍ അതെല്ലാം മറക്കും ..........

deepam

ദീപം